പ്രതിപക്ഷ നേതാക്കള്‍ക്ക് മത്സരിക്കാന്‍ ധൈര്യമില്ല | Oneindia Malayalam

2019-03-25 23

everyone wants to defeat modi but no one wants to fight polls amit shah
പ്രതിപക്ഷ നിരയില്‍ ഒരു നേതാവ് പോലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ല. മായാവതിക്ക് നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണം. എന്നാല്‍ അവര്‍ മത്സരിക്കാന്‍ തയ്യാറല്ല. ശരത് പവാര്‍, മമത ബാനര്‍ജി, സ്റ്റാലിന്‍ എന്നിവരും ഇതേ ആശയമാണ് ഉള്ളതെന്നും അമിത് ഷാ ആരോപിച്ചു.

Free Traffic Exchange